---
title: "ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ എൻ വി കണ്ണപെരുവണ്ണാൻ അന്തരിച്ചു"
english_title: "Theyam Artist Shri. NV Kannaperuvannan (89) passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154277/theyam-artist-shri-nv-kannaperuvannan-89-passed-away"
published_at: "2023-10-16T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d63f132697_Untitled-2-web.jpg"
keywords: []
---

# ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ എൻ വി കണ്ണപെരുവണ്ണാൻ അന്തരിച്ചു

> **Lead Summary:** വെങ്ങരയിലെ ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ എൻ വി കണ്ണപെരുവണ്ണാൻ അന്തരിച്ചു.

## Article Content

വെങ്ങരയിലെ ഫോക് ലോർ ഗുരുപൂജ അവാർഡ് ജേതാവും തെയ്യം കലാകാരനുമായ എൻ വി കണ്ണപെരുവണ്ണാൻ അന്തരിച്ചു.

ഭാര്യ പരേതയായ വണ്ണാരത്ത് ജാനകി. മക്കൾ: പ്രേമജ (അങ്കണവാടി ഹെല്പർ), രേണുക, ധനലക്ഷ്മി (അങ്കണവാടി വർക്കർ), ധനരാജൻ (അധ്യാപകൻ, മാടായി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ), ശ്രീജ (അങ്കണവാടി ഹെല്പർ), ശ്രീവിദ്യ (സംഗീത അധ്യാപിക). മരുമക്കൾ: രാജൻ മാടായി പെരുവണ്ണാൻ (മാടായി പഞ്ചായത്ത് മെമ്പർ), ചന്ദ്രൻ (ചെങ്ങൽ), രമേശൻ (റിട്ട: പോലീസ്, അടുത്തില), നീലിമ (അധ്യാപിക, വാദിഹുദ), സുരേശൻ (എട്ടിക്കുളം), ഹരി (മലബാർ ബുക്സ്റ്റാൾ പയ്യന്നൂർ). സഹോദരങ്ങൾ: പരേതരായ എൻ വി രാമപെരുവണ്ണാൻ, എൻ വി ചീയ്യയിക്കുട്ടി, എൻ വി കല്ല്യാണി.

സംസ്കാരം ചൊവ്വാഴ്ച (17/10/2023) രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154277/theyam-artist-shri-nv-kannaperuvannan-89-passed-away)