---
title: "എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ"
english_title: "Young man arrested with MDMA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154271/young-man-arrested-with-mdma"
published_at: "2023-10-16T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d610e5acde_Untitled-2-web.jpg"
keywords: []
---

# എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ: **മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. അത്താഴക്കുന്ന് സ്വദേശി കൊളപ്പാല ഹൗസിൽ റസീമിനെ യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.സി.ഷമീൽ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

## Article Content

**കണ്ണൂർ: **മാരക ലഹരിമരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. അത്താഴക്കുന്ന് സ്വദേശി കൊളപ്പാല ഹൗസിൽ റസീമിനെ യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.സി.ഷമീൽ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.

കണ്ണൂർ കാപിറ്റോൾ മാളിന് സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് മൂന്ന് ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം എ യുമായി പ്രതിയെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154271/young-man-arrested-with-mdma)