---
title: "പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി ജി ഡി മാഷ് സ്മൃതി സംഘടിപ്പിച്ചു"
english_title: "pu ka sa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154251/pu-ka-sa"
published_at: "2023-10-16T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d4fdc1dcaa_news-card-Recovered.jpg"
keywords: []
---

# പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി ജി ഡി മാഷ് സ്മൃതി സംഘടിപ്പിച്ചു

> **Lead Summary:** പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി ജി ഡി മാഷ് സ്മൃതി സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായി സ്ക്വയറിൽ നടന്ന പരിപാടിയിൽ കെ ജയദേവൻ പാലക്കാട് പ്രഭാഷണം നടത്തി. എം ശശിമോഹനൻ അധ്യക്ഷനായി. കെ വി പ്രശാന്ത് കുമാർ , എ വി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. എം പ്രസാദ് സ്വാഗതവും ഉദയ പയ്യന്നൂർ നന്ദിയും പറഞ്ഞു.

## Article Content

പുരോഗമന കലാ സാഹിത്യ സംഘം പയ്യന്നൂർ മേഖല കമ്മിറ്റി ജി ഡി മാഷ് സ്മൃതി സംഘടിപ്പിച്ചു. പയ്യന്നൂർ ഷേണായി സ്ക്വയറിൽ നടന്ന പരിപാടിയിൽ കെ ജയദേവൻ പാലക്കാട് പ്രഭാഷണം നടത്തി. എം ശശിമോഹനൻ അധ്യക്ഷനായി. കെ വി പ്രശാന്ത് കുമാർ , എ വി രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. എം പ്രസാദ് സ്വാഗതവും ഉദയ പയ്യന്നൂർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154251/pu-ka-sa)