---
title: "കണ്ണൂർ സ്വദേശിയായ സൈനികൻ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു "
english_title: "A soldier from Kannur Mandur died in a bike accident in Delhi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154163/a-soldier-from-kannur-mandur-died-in-a-bike-accident-in-delhi"
published_at: "2023-10-16T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652d1400333d1_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശിയായ സൈനികൻ ഡൽഹിയിൽ ബൈക്കപകടത്തിൽ മരിച്ചു 

> **Lead Summary:** **പിലാത്തറ :**മണ്ടൂർ ഒറന്നറത്തുചാലിലെ സ്മിതിൻ കൃഷ്ണൻ ഡൽഹിയിൽ വെച്ച് നടന്ന അപകടത്തിൽ മരണപ്പെട്ടു.ആർമി സിഗ്നൽ കോർപ്സിൽ ഹവീൽദർ ആയിരുന്നു.

## Article Content

**പിലാത്തറ :**മണ്ടൂർ ഒറന്നറത്തുചാലിലെ സ്മിതിൻ കൃഷ്ണൻ ഡൽഹിയിൽ വെച്ച് നടന്ന അപകടത്തിൽ മരണപ്പെട്ടു.ആർമി സിഗ്നൽ കോർപ്സിൽ ഹവീൽദർ ആയിരുന്നു.

അച്ഛൻ: പി പി കൃഷ്ണൻ, അമ്മ: സ്മിത, ഭാര്യ: ശയന പി പുറക്കുന്ന്‌,മകൾ: ഐവസ്മിതിൻ,സഹോദരി: ശ്രുതി കൃഷ്ണൻ. സഹോദരി ഭർത്താവ് രാജേഷ് വെള്ളോറ ( ആർമി). പതിനേഴാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് മൃതശരീരം വീട്ടിൽ എത്തിച്ചേരും. സംസ്കാരം രാവിലെ 9 മണിക്ക് മണ്ടൂർ പൊതുസ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154163/a-soldier-from-kannur-mandur-died-in-a-bike-accident-in-delhi)