---
title: "സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പദയാത്ര സംഘടിപ്പിച്ചു"
english_title: "The UDF organized a march to protest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154127/the-udf-organized-a-march-to-protest"
published_at: "2023-10-16T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cf4b467474_news-card.jpg"
keywords: []
---

# സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പദയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം :**സംസ്ഥാന ഗവ:ന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം :**സംസ്ഥാന ഗവ:ന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു ഡിസിസി സെക്രട്ടറി ഇ.ടി രാജീവൻ ഉദ്ഘാടനം ചെയ്തു.

വെള്ളാവിൽ നടന്ന സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു പി വി അബ്ദുൽ ഷുക്കൂർ അധ്യക്ഷതവഹിച്ചു എൻ. കുഞ്ഞിക്കണ്ണൻ,പി വി സജീവൻ , എം എ ഇബ്രാഹിം,രാജീവൻ വെള്ളാവ് , ഇ വിജയൻ മാസ്റ്റർ പി സാജിത, പി സുഖദേവൻ മാസ്റ്റ്ർ ,എൻ വി കുഞ്ഞി കൃഷ്ണൻ ,വിവിസി ബാലൻ, അഷറഫ് കൊട്ടാല എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154127/the-udf-organized-a-march-to-protest)