---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ 'തിരികെ സ്കൂളിലേക്ക്' പരുപാടി സംഘടിപ്പിച്ചു"
english_title: " A 'Back to School' campaign was organized"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/154121/a-back-to-school-campaign-was-organized"
published_at: "2023-10-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cf2cee0182_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ 'തിരികെ സ്കൂളിലേക്ക്' പരുപാടി സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബ ശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ 'തിരികെ സ്കൂളിലേക്ക് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബ ശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷികം പ്രമാണിച്ച് മുത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ 'തിരികെ സ്കൂളിലേക്ക് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ ഉദ്ഘാടനം നിർവഹിച്ചു.

പി ടി എ പ്രസിഡന്റ് ടിവി വിനോദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി പങ്കെടുത്തു. കൗൺസിൽമാരായ രമേശൻ കെ, ലത്തീഫ് കെ എം, മനോജ് സി പി, വത്സല പി, പിവി വാസന്തി എന്നിവർ പ്രസംഗിച്ചു പി പ്രദീപ്കുമാർ സ്വാഗതവും രാജി നന്ദകുമാർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/154121/a-back-to-school-campaign-was-organized)