---
title: "എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന്"
english_title: " LDF Veshala Local Kudumba Sangam on 17th October"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153926/ldf-veshala-local-kudumba-sangam-on-17th-october"
published_at: "2023-10-15T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bf3c8051b0_Untitled-2-web.jpg"
keywords: []
---

# എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന്

> **Lead Summary:** **ചട്ടുകപ്പാറ: **എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് രാവിലെ 11 മണിക്ക് കട്ടോളിയിൽ വെച്ച് നടക്കും.CPI സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് അസംബ്ലി മണ്ഡലം MLA യു മായ സ: എം.വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യും.പ്രമുഖ LDF നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപാടികൾ അരങ്ങേറും.

## Article Content

**ചട്ടുകപ്പാറ: **എൽ ഡി എഫ് വേശാല ലോക്കൽ കുടുംബ സംഗമം ഒക്ടോബർ 17 ന് രാവിലെ 11 മണിക്ക് കട്ടോളിയിൽ വെച്ച് നടക്കും.CPI സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ് അസംബ്ലി മണ്ഡലം MLA യു മായ സ: എം.വി ഗോവിന്ദൻ മാസ്റ്റർ ഉൽഘാടനം ചെയ്യും.പ്രമുഖ LDF നേതാക്കൾ സംസാരിക്കും. തുടർന്ന് വിവിധ കലാപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153926/ldf-veshala-local-kudumba-sangam-on-17th-october)