---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15389/obituary"
published_at: "2021-12-10T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b2f031bc36c_7f2ad326-945f-4aa2-b1d8-fd2a94210d80.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** ഐ എൻ ടി.യു.സി ജില്ല സെക്രട്ടറിയും, പരിയാരം മെഡിക്കൽ കോളേജ് സ്റ്റാഫ് അസോസിയേഷൻ മുൻ പ്രസിഡൻൻ്റും മായ തളിപ്പറമ്പ് പാലകുളങ്ങരയിലെ കെ രാജൻ നിര്യാതനായി.

## Article Content

ഐ എൻ ടി.യു.സി ജില്ല സെക്രട്ടറിയും, പരിയാരം മെഡിക്കൽ കോളേജ് സ്റ്റാഫ് അസോസിയേഷൻ മുൻ പ്രസിഡൻൻ്റും മായ തളിപ്പറമ്പ് പാലകുളങ്ങരയിലെ കെ രാജൻ നിര്യാതനായി.

ഭാര്യ; പ്രസന്ന രാജൻ, മക്കൾ; ജിതിൻ രാജ്,(ഗൾഫ് ) സിജിൻ രാജ്,(മൈസുർ). മരുമക്കൾ; ശ്വേത , അശ്വനി . സഹോദരങ്ങൾ; ലക്ഷ്മണൻ (കോഴുർ), സുരേഷ് ബാബു (കിച്ചേരി ), ഷാജി ( ഗൾഫ് ) പങ്കജാക്ഷി (കോഴുർ) , ഉഷ (മുണ്ടേരി )

പിതാവ് പരേതനായ കുണ്ടൻ നായർ, മാതാവ് പരേതയായ മാധവി. ശവസംസ്ക്കാരം പിന്നിട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15389/obituary)