---
title: "കേരള മഹിള സംഘം പ്രവർത്തകർ പാലസ്തീൻ ഐക്യദാർഢ്യപ്രഖ്യാപനം നടത്തി"
english_title: "Kerala Mahila Sangh activists "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153820/kerala-mahila-sangh-activists"
published_at: "2023-10-15T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652ba10ca26c3_news-card.jpg"
keywords: []
---

# കേരള മഹിള സംഘം പ്രവർത്തകർ പാലസ്തീൻ ഐക്യദാർഢ്യപ്രഖ്യാപനം നടത്തി

> **Lead Summary:** **കണ്ണപുരം : **പാലസ്തീൻ ഐക്യദാർഢ്യം ആചരിക്കുവാൻ NFIWദേശീയ കൗൺസിൽ ആഹ്വാനം ചെയ്തത്തിന്റെ ഭാഗമായി കയ്യിൽ കറുത്ത ബാൻഡ്‌ കെട്ടി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി കേരള മഹിള സംഘത്തിന്റ പ്രവർത്തകർ കല്യാശ്ശേരി മണ്ഡലത്തിൽ കണ്ണപുരത്ത് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി ഇസ്രായേൽ അധിനിവേശം ഉടൻ അവസാനിപ്പിക്കുക. വംശഹത്യ നിർത്തുക.

## Article Content

**കണ്ണപുരം : **പാലസ്തീൻ ഐക്യദാർഢ്യം ആചരിക്കുവാൻ NFIWദേശീയ കൗൺസിൽ ആഹ്വാനം ചെയ്തത്തിന്റെ ഭാഗമായി കയ്യിൽ കറുത്ത ബാൻഡ്‌ കെട്ടി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളുമായി കേരള മഹിള സംഘത്തിന്റ പ്രവർത്തകർ കല്യാശ്ശേരി മണ്ഡലത്തിൽ കണ്ണപുരത്ത് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി ഇസ്രായേൽ അധിനിവേശം ഉടൻ അവസാനിപ്പിക്കുക. വംശഹത്യ നിർത്തുക.

പാലസ്തീനെ മോചിപ്പിക്കുക . സൈന്യത്തിൻ്റെ അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ പരിപാടിക്ക് കേരളമഹിള സംഘംകല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് ശ്രീലക്ഷ്മി സ്വാഗതം പറഞ്ഞു രാജലത അധ്യക്ഷത വഹിച്ച പരിപാടി എഐടി യൂ സി നേതാവ് എ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു ജിതേഷ് കണ്ണപുരം, ഒ ലക്ഷ്മി, ടി സുനിത, ബിന്ദു എന്നിവർ സംസാരിച്ചു യുദ്ധവിരുദ്ധ പ്രതിജ്ഞയോടെ പരിപാടി അവസാനിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153820/kerala-mahila-sangh-activists)