---
title: "പെരുമ്പയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്ക്"
english_title: "collision between a tempo traveler and a car in Perumba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153772/collision-between-a-tempo-traveler-and-a-car-in-perumba"
published_at: "2023-10-15T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b803bf1ca7_news-card.jpg"
keywords: []
---

# പെരുമ്പയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്ക്

> **Lead Summary:** പെരുമ്പയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

## Article Content

പെരുമ്പയിൽ ടെമ്പോ ട്രാവലറും കാറും കൂട്ടിയിടിച്ച് ഒമ്പതോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

അപകടത്തിൽ പെട്ടത് കൂത്തുപറമ്പ് പിണറായി സ്വദേശികളാണ്. കാസർകോട് ഭാഗത്തേക്ക് കല്യാണത്തിന് പോകുന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153772/collision-between-a-tempo-traveler-and-a-car-in-perumba)