---
title: "തളിപ്പറമ്പ നഗരസഭ കേരളോത്സവം ആരംഭിച്ചു; ഫുട്ബോളിൽ വി പി എ എം തളിപ്പറമ്പ ജേതാക്കളായി"
english_title: "vpam thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153736/vpam-thalipparamba"
published_at: "2023-10-15T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652b684babea1_news-card.jpg"
keywords: []
---

# തളിപ്പറമ്പ നഗരസഭ കേരളോത്സവം ആരംഭിച്ചു; ഫുട്ബോളിൽ വി പി എ എം തളിപ്പറമ്പ ജേതാക്കളായി

> **Lead Summary:** തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023 കോട്ടക്കുന്നിൽ വെച്ച് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ കദീജ. കെ. പിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപെഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി.മുഹമ്മദ്‌ നിസാർ,നബീസ ബീവി,കൗൺസിലർമാരായ മുഹമ്മദ്‌കുഞ്ഞി. കെ. എം,ഗിരീഷൻ സി. വി,വത്സരാജൻ, ഗോപിനാഥൻ,രമേശൻ.കെ, ലത്തീഫ്.കെ എം മനോജ്‌ സി.പി, സുരേഷ് കുമാർ സി,റസിയ. പി. കെ,സജീറ. എം. പി, ,സാഹിദ. പി. കെ,റഹ്മത്ത് ബീഗം,സുജാത, വനജ. ഡി ,വാസന്തി പി വി, വത്സല തുടങ്ങിയവർ സംബന്ധിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ കേരളോത്സവം 2023 കോട്ടക്കുന്നിൽ വെച്ച് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപെഴ്സൺ കദീജ. കെ. പിയുടെ അധ്യക്ഷതയിൽ നഗരസഭ ചെയർപെഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.പി.മുഹമ്മദ്‌ നിസാർ,നബീസ ബീവി,കൗൺസിലർമാരായ മുഹമ്മദ്‌കുഞ്ഞി. കെ. എം,ഗിരീഷൻ സി. വി,വത്സരാജൻ, ഗോപിനാഥൻ,രമേശൻ.കെ, ലത്തീഫ്.കെ എം മനോജ്‌ സി.പി, സുരേഷ് കുമാർ സി,റസിയ. പി. കെ,സജീറ. എം. പി, ,സാഹിദ. പി. കെ,റഹ്മത്ത് ബീഗം,സുജാത, വനജ. ഡി ,വാസന്തി പി വി, വത്സല തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന ഫുട്ബാൾ മത്സരത്തിൽ ലേബർ എഫ്. സി കൂവോടിനെ പരാജയപ്പെടുത്തികൊണ്ട് വി.പി. എ.എം തളിപ്പറമ്പ ജേതാക്കളായി. നഗരസഭ സൂപ്രണ്ട് സുരേഷ് കസ്തൂരി സ്വാഗതവും ആർ.രമേശ്‌ ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153736/vpam-thalipparamba)