---
title: "എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശയാത്ര സ്വീകരണ പരിപാടി വൻ വിജയമാക്കാൻ തീരുമാനിച്ചു"
english_title: "The STU State Committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153535/the-stu-state-committee"
published_at: "2023-10-14T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a4347330bd_news-card.jpg"
keywords: []
---

# എസ്.ടി.യു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശയാത്ര സ്വീകരണ പരിപാടി വൻ വിജയമാക്കാൻ തീരുമാനിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **ബഹുസ്വര ഇന്ത്യക്കായ്, ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ്. ടി. യു. സംസ്ഥാന കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2023 ഒക്ടോബർ21 മുതൽ നവംബർ 02 വരെ നടത്തുന്ന സമരസന്ദേശയാത്രക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാൻ എസ്. ടി. യു ബസാർ ഏരിയ ജനറൽബോഡി യോഗം തീരുമാനിച്ചു .

## Article Content

**തളിപ്പറമ്പ്: **ബഹുസ്വര ഇന്ത്യക്കായ്, ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ്. ടി. യു. സംസ്ഥാന കമ്മിറ്റി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 2023 ഒക്ടോബർ21 മുതൽ നവംബർ 02 വരെ നടത്തുന്ന സമരസന്ദേശയാത്രക്ക് തളിപ്പറമ്പിൽ നൽകുന്ന സ്വീകരണം വൻ വിജയമാക്കാൻ എസ്. ടി. യു ബസാർ ഏരിയ ജനറൽബോഡി യോഗം തീരുമാനിച്ചു .

എം എ. അബ്ദുള്ളയുടെ അധ്യക്ഷതയിൽ പി.സി നസീർ ഉദ്ഘാടനം ചെയ്തു. ടി.പി സുനീർ, പി.റസാഖ്, മുനീർ പി.പി, സഹദ്.സി സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പി. കെ സുബൈർ( പ്രസിഡണ്ട്)സി. അബ്ദുള്ള, ടി.കെ. അബ്ദുൾ നാസർ, സൈഫുദ്ധീൻ കണ്ണങ്കൈ ( ജനറൽ സെക്രട്ടറി) ഗഫൂർ പി, സമദ് അരിയിൽ ( ജോയിന്റ് സെക്രട്ടറി ) അബ്ദുള്ള.എം.എ ( ട്രഷർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153535/the-stu-state-committee)