---
title: "കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പഴയങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Mujahideen State Conference"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153520/mujahideen-state-conference"
published_at: "2023-10-14T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652a3c60c9d04_news-card.jpg"
keywords: []
---

# കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പഴയങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** > കേരള നദ് വത്തുൽ മുജാഹിദിൻ മാർക്കസു ദ്ദഅവ തളിപ്പറമ്പ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ " വിശ്വ മാനവികതക്ക് വേദ വെളിച്ചം " എന്ന പ്രമേയത്തിൽ 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പഴയങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

> കേരള നദ് വത്തുൽ മുജാഹിദിൻ മാർക്കസു ദ്ദഅവ തളിപ്പറമ്പ മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ " വിശ്വ മാനവികതക്ക് വേദ വെളിച്ചം " എന്ന പ്രമേയത്തിൽ 2024 ജനുവരി 25 മുതൽ 28 വരെ കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം പഴയങ്ങാടിയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സഹീദ് കായിക്കാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. വി.വി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153520/mujahideen-state-conference)