---
title: "കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി"
english_title: " native of Kannur passed away in Dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/153200/native-of-kannur-passed-away-in-dubai"
published_at: "2023-10-13T11:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6528e3b505dfd_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

> **Lead Summary:** പുതിയതെരു മുക്കിലെ പീടികയിൽ തട്ട് പറമ്പിൽ താമസിക്കുന്ന ഡ്രൈവർ ഷംസു ദുബൈയിൽ വെച്ച് മരണപ്പെട്ടു. മാതാപിതാക്കൾ പരേതരായ അബൂബക്കർ, ഖദീജ. സഹോദരങ്ങൾ: റഫീഖ്, ജമീല, സറീന, സകീന. ഖബറടക്കം പിന്നീട്.

## Article Content

പുതിയതെരു മുക്കിലെ പീടികയിൽ തട്ട് പറമ്പിൽ താമസിക്കുന്ന ഡ്രൈവർ ഷംസു ദുബൈയിൽ വെച്ച് മരണപ്പെട്ടു. മാതാപിതാക്കൾ പരേതരായ അബൂബക്കർ, ഖദീജ. സഹോദരങ്ങൾ: റഫീഖ്, ജമീല, സറീന, സകീന. ഖബറടക്കം പിന്നീട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/153200/native-of-kannur-passed-away-in-dubai)