---
title: "നിര്യാതനായി"
english_title: "obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15305/obituary"
published_at: "2021-12-09T18:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1fd1144413_15767616-8161-4fae-9309-6c808aded434.jpg"
keywords: []
---

# നിര്യാതനായി

> **Lead Summary:** **ഏഴോം :**കീച്ചേരി സ്വദേശിയായ ഏഴോം പഞ്ചായത്തിന് സമീപം താമസിക്കുന്ന സിവി മഹ്മൂദ് മകൻ കുരിക്കൽ ലാമ്പിയത്ത് അബ്ദുൽ റഹ്മാൻ (അദ്ദൂക്ക) മരണപ്പെട്ടു,

## Article Content

**ഏഴോം :**കീച്ചേരി സ്വദേശിയായ ഏഴോം പഞ്ചായത്തിന് സമീപം താമസിക്കുന്ന സിവി മഹ്മൂദ് മകൻ കുരിക്കൽ ലാമ്പിയത്ത് അബ്ദുൽ റഹ്മാൻ (അദ്ദൂക്ക) മരണപ്പെട്ടു,

ഭാര്യ പി പി റംല ,മക്കൾ; ഫൈസൽ, ഫിറോസ്, ഫാത്തിബി, മരുമക്കൾ ശാഹുൽ ഹമീദ്,ഷഫീന മുർഷിദ ഖബറടക്കം ഏഴോംസുന്നി വലിയ ജുമാ മസ്ജിദ് ഖബർ സ്‌ഥാനിൽ നടന്നു,

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15305/obituary)