---
title: " മഹേശൻ നിര്യാതനായി"
english_title: "maheshan passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152875/maheshan-passed-away"
published_at: "2023-10-12T09:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652771d62d59b_Untitled-2-web.jpg"
keywords: []
---

#  മഹേശൻ നിര്യാതനായി

> **Lead Summary:** വളക്കൈ മണക്കാട് അരിവിരുത്തി മഹേശൻ നിര്യാതനായി. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മഹേശനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

## Article Content

വളക്കൈ മണക്കാട് അരിവിരുത്തി മഹേശൻ നിര്യാതനായി. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ മഹേശനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

പരേതനായ ഗോവിന്ദന്റെ മകനാണ്. അമ്മ: സീത, ഭാര്യ:ജിൽന(പന്നിയൂർ), മക്കൾ പ്രജുൽ (ഏഴാം ക്ലാസ് വിദ്യാർത്ഥി, കാലിക്കടവ് സ്കൂൾ), പ്രത്യുഷ് (ഒന്നാം ക്ലാസ് വിദ്യാർത്ഥി കൂനം). സഹോദരങ്ങൾ: മനോജ്, വിനോദ്.

പരിയാരം മെഡിക്കൽ കോളേജിലുള്ള മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക് മണക്കാട്ട് പൊതുജന വായനശാലയിലെ പൊതുദർശനത്തിനുശേഷം 12 മണിക്ക് മണക്കാട് പൊതുശ്മശാനത്തിൽ സംസ്‍കരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152875/maheshan-passed-away)