---
title: "സി ഐ ടി യു മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "citu convention"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152873/citu-convention"
published_at: "2023-10-12T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65276ee2975ca_news-card.jpg"
keywords: []
---

# സി ഐ ടി യു മയ്യിൽ ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **മയ്യിൽ:** സി ഐ ടി യു മയ്യിൽ ഏറിയ കൺവെൻഷൻ മയ്യിൽ സ: കെ.കെ.സ്മാരക ഹാളിൽ വെച്ച് നടന്നു.സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം സ: അരക്കൻ ബാലൻ ഉൽഘാടനം ചെയതു.സി ഐ ടി യു ഏറിയ പ്രസിഡണ്ട് സ: കെ.നാണു അദ്ധ്യക്ഷത വഹിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി സ:കെ.ജയരാജൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സ: എം.വേലായുധൻ, സ: കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏറിയ ജോ: സെക്രട്ടറി സ: സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

## Article Content

**മയ്യിൽ:** സി ഐ ടി യു മയ്യിൽ ഏറിയ കൺവെൻഷൻ മയ്യിൽ സ: കെ.കെ.സ്മാരക ഹാളിൽ വെച്ച് നടന്നു.സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം സ: അരക്കൻ ബാലൻ ഉൽഘാടനം ചെയതു.സി ഐ ടി യു ഏറിയ പ്രസിഡണ്ട് സ: കെ.നാണു അദ്ധ്യക്ഷത വഹിച്ചു.സി ഐ ടി യു ജില്ലാ സെക്രട്ടറി സ:കെ.ജയരാജൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സ: എം.വേലായുധൻ, സ: കെ.പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏറിയ ജോ: സെക്രട്ടറി സ: സി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152873/citu-convention)