---
title: "ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "For financing Application invited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152692/for-financing-application-invited"
published_at: "2023-10-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652658e61c990_download_(2).jpg"
keywords: []
---

# ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ: **വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണൂർ: **വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുളള ധനസഹായം നല്‍കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ് പേജില്‍ എങ്ങനെ അപേക്ഷിക്കാം' എന്ന മെനുവില്‍ ലഭിക്കും. അപേക്ഷകള്‍ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152692/for-financing-application-invited)