---
title: "കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം "
english_title: "Heavy rain in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152554/heavy-rain-in-kannur"
published_at: "2023-10-10T21:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം 

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കാണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.

## Article Content

**കണ്ണൂർ : **കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കാണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152554/heavy-rain-in-kannur)