---
title: " മംഗരയിൽ ചരിത്രം തിരുത്തി ഗ്രാൻ്റ് മെഗാ ദഫ് റാലി നടത്തി"
english_title: "Grant Mega Duff rally was held in Mangara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152539/grant-mega-duff-rally-was-held-in-mangara"
published_at: "2023-10-10T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525700af3334_news-card.jpg"
keywords: []
---

#  മംഗരയിൽ ചരിത്രം തിരുത്തി ഗ്രാൻ്റ് മെഗാ ദഫ് റാലി നടത്തി

> **Lead Summary:** **ചപ്പാരപ്പടവ് : **കലാ മംഗരയിൽ ചരിത്രം തിരുത്തി ഗ്രാൻ്റ് മെഗാ ദഫ് റാലി നടത്തി, 6 നാടുകളിൽ നിന്നായി 200 കലാകാരന്മാർ വിത്യസ്ഥ വർണ്ണളിൽ അണിനിരന്നപ്പോ മലയോരത്ത് ചരിത്രം തിരുത്തി മംഗരയിലെ ഗ്രാൻ്റ് മെഗാ ദഫ് റാലി. Gcc KMCC മംഗരയും ,ബദിരിയ്യാ മെഗാ ദഫ് സംഘവും സംയുക്തമായി സംഘടിപ്പിച്ച റാലി ജനപ്രവാഹമായി മാറി, ഹബീബ് നഗറിൽ നിന്നും തുടക്കം കുറിച്ച റാലി മംഗരയിൽ സമാപിച്ചു.

## Article Content

**ചപ്പാരപ്പടവ് : **കലാ മംഗരയിൽ ചരിത്രം തിരുത്തി ഗ്രാൻ്റ് മെഗാ ദഫ് റാലി നടത്തി, 6 നാടുകളിൽ നിന്നായി 200 കലാകാരന്മാർ വിത്യസ്ഥ വർണ്ണളിൽ അണിനിരന്നപ്പോ മലയോരത്ത് ചരിത്രം തിരുത്തി മംഗരയിലെ ഗ്രാൻ്റ് മെഗാ ദഫ് റാലി. Gcc KMCC മംഗരയും ,ബദിരിയ്യാ മെഗാ ദഫ് സംഘവും സംയുക്തമായി സംഘടിപ്പിച്ച റാലി ജനപ്രവാഹമായി മാറി, ഹബീബ് നഗറിൽ നിന്നും തുടക്കം കുറിച്ച റാലി മംഗരയിൽ സമാപിച്ചു.

ചടങ്ങ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അലിമംഗരയുടെ അദ്യക്ഷതയിൽ ഗ്രോബൽ KMCC പ്രസിഡണ്ട് ഉമർ അരിപാമ്പ്രയും, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് P അബ്ദുൾ ലത്തീഫ് ഹാജിയും ചേർന്ന് ഫ്ളാഗോൺ കർമ്മം നടത്തി, അൻവർ അസ്ഹരി പ്രാർത്ഥനക്ക് നേതൃത്വം നൽകി.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ പാറോൽ ,MA ഖലീലു റഹ്മാൻ, ഉനെസ്എരുവാട്ടി, അബ്ദുറഹ്മാൻ പെരുവണ, KMCC പ്രതിനിധികളായ യുനുസ് ശാന്തിഗിരി, അലി അക്ബർ നിസാമി മഞ്ചേരി, അബ്ദുറഷീദ് ദാരിമി, അബ്ദുൾ ഖാദർ ലത്വിഫി, P മുഹമ്മദ് കുഞ്ഞി, PC സുബൈർ, p അസ്സെനാർ, PP സുബൈർ, അബ്ദുൾ ഖാദർ O, Kv അഫ്സൽ, Kv സാലിഹ്, PC ഉസ്മാൻ ,Kv സുബൈർ, തുടങ്ങിയവർ ആശംസകൾ നേർന്നു, Ap ഇസ്മായിൽ സ്വാഗതവും, ഷെരീഫ് മംഗര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152539/grant-mega-duff-rally-was-held-in-mangara)