---
title: "ചിറവക്കിൽ വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി"
english_title: "A young man was caught with ganja in Chiravak"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152353/a-young-man-was-caught-with-ganja-in-chiravak"
published_at: "2023-10-10T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524c644dc930_,.jpg"
keywords: []
---

# ചിറവക്കിൽ വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **ചിറവക്കിൽ വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി. വായാട് തട്ടിക്കുട്ടി ഹൗസിൽ അജ്മൽ ടി. കെയെയാണ് 7ഗ്രാം കഞ്ചാവുമായി ഇന്നലെ ചിറവക്ക് ലൂർദ് ഹോസ്പിറ്റലിന് മുൻവശമുള്ള വെയിംഗ് ബ്രിഡ്ജിന്റെ പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് വെച്ച് തളിപ്പറമ്പ് എസ് ഐ ദിനേശൻ കെ പിടികൂടിയത്.

## Article Content

**തളിപ്പറമ്പ്: **ചിറവക്കിൽ വെച്ച് കഞ്ചാവുമായി യുവാവ് പിടിയിലായി. വായാട് തട്ടിക്കുട്ടി ഹൗസിൽ അജ്മൽ ടി. കെയെയാണ് 7ഗ്രാം കഞ്ചാവുമായി ഇന്നലെ ചിറവക്ക് ലൂർദ് ഹോസ്പിറ്റലിന് മുൻവശമുള്ള വെയിംഗ് ബ്രിഡ്ജിന്റെ പാർക്കിംഗ് ഗ്രൗണ്ടിനടുത്ത് വെച്ച് തളിപ്പറമ്പ് എസ് ഐ ദിനേശൻ കെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152353/a-young-man-was-caught-with-ganja-in-chiravak)