---
title: "18കുപ്പി  വിദേശ മദ്യവുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ"
english_title: "A native of Thaliparamb was caught"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152347/a-native-of-thaliparamb-was-caught"
published_at: "2023-10-10T08:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524c0f577b16_news-card.jpg"
keywords: []
---

# 18കുപ്പി  വിദേശ മദ്യവുമായി തളിപ്പറമ്പ് സ്വദേശി എക്സൈസ് പിടിയിൽ

> **Lead Summary:** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ്, കുപ്പം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒമ്പത് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി.

## Article Content

തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവെൻ്റിവ് ഓഫീസർ അഷ്റഫ് മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ്, കുപ്പം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒമ്പത് ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിലായി.

തളിപ്പറമ്പ് കുപ്പം സ്വദേശി മനോജ് കെ.വി എന്നയാളെയാണ് അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് ശ്രീകാന്ത് എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152347/a-native-of-thaliparamb-was-caught)