---
title: "ചെറുകുന്ന് സ്വദേശി അജ്മാനില്‍ നിര്യാതനായി"
english_title: "muhammed ashraf passedaway"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152298/muhammed-ashraf-passedaway"
published_at: "2023-10-09T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524201151604_Untitled-2-web.jpg"
keywords: []
---

# ചെറുകുന്ന് സ്വദേശി അജ്മാനില്‍ നിര്യാതനായി

> **Lead Summary:** **അജ്മാന്‍: **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ് ആണ് അജ്മാനില്‍ മരിച്ചത്. 25 വര്‍ഷമായി അല്‍ റവാബി ഡിയറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

## Article Content

**അജ്മാന്‍: **പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ ചെറുകുന്ന് സ്വദേശി സൈനബ മന്‍സിലില്‍ മുഹമ്മദ് അഷ്‌റഫ് ആണ് അജ്മാനില്‍ മരിച്ചത്. 25 വര്‍ഷമായി അല്‍ റവാബി ഡിയറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തില്‍ അജ്മാനിലെ സനയ്യയില്‍ വെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ്: കുഞ്ഞഹമ്മദ് കണ്ണപ്പുറത്ത് വളപ്പില്‍, മാതാവ്: സൈനബ പറയന്തറ വളപ്പില്‍. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152298/muhammed-ashraf-passedaway)