---
title: "കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനവും ദ്വിദിന പ്രഭാഷണവും ഒക്ടോബർ 14 മുതൽ"
english_title: "Inauguration of Hamsat Juma Masjid in Kurumathur town "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152277/inauguration-of-hamsat-juma-masjid-in-kurumathur-town"
published_at: "2023-10-09T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240b68d25fc_Untitled-2-web.jpg"
keywords: []
---

# കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനവും ദ്വിദിന പ്രഭാഷണവും ഒക്ടോബർ 14 മുതൽ

> **Lead Summary:** **തളിപ്പറമ്പ: **കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനവും ദ്വിദിന പ്രഭാഷണവും. ഒക്ടോബർ 14,15,16 തീയതികളിൽ. ഒക്ടോബർ 14 അസർ നിസ്കാരത്തിന് നേതൃത്വം നൽകികൊണ്ട് സയ്യിദ് നാസർ ഹയ്യ് ശിഹാബുദ്ദിൻ തങ്ങൾ പാണക്കാട് ഉൽഘാടനകർമ്മം നിർവഹിക്കുന്നു. 15 നും 16 നും ദ്വിദിന പ്രഭാഷണം നടക്കും.

## Article Content

**തളിപ്പറമ്പ: **കുറുമാത്തൂർ ടൗണിലെ ഹംസത്ത് ജുമാ മസ്ജിദ് ഉൽഘാടനവും ദ്വിദിന പ്രഭാഷണവും. ഒക്ടോബർ 14,15,16 തീയതികളിൽ. ഒക്ടോബർ 14 അസർ നിസ്കാരത്തിന് നേതൃത്വം നൽകികൊണ്ട് സയ്യിദ് നാസർ ഹയ്യ് ശിഹാബുദ്ദിൻ തങ്ങൾ പാണക്കാട് ഉൽഘാടനകർമ്മം നിർവഹിക്കുന്നു. 15 നും 16 നും ദ്വിദിന പ്രഭാഷണം നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152277/inauguration-of-hamsat-juma-masjid-in-kurumathur-town)