---
title: "ഇരിങ്ങൾ അംഗനവാടിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു"
english_title: "Iringal organized a congratulatory meeting under the leadership of the Anganwadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/15205/iringal-organized-a-congratulatory-meeting-under-the-leadership-of-the-anganwadi"
published_at: "2021-12-09T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b193c86279e_5fa0bd8c-6f47-4282-bf4d-71c9a12dd8f7.jpg"
keywords: []
---

# ഇരിങ്ങൾ അംഗനവാടിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ അംഗനവാടി യുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ അംഗനവാടി യുടെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളിൽ വിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.

പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. ഷീബ ഉൽഘടനം ചെയ്തു പരിയാരം ഗ്രാമ പഞ്ചായത്ത് മെമ്പർ പി. വി സജീവൻ അധ്യക്ഷതവഹിച്ചു ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആർ .ഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി കെ.തമ്പാൻ നമ്പ്യാർ, കെ.വി.ലിജീഷ്, ടി. യശോദ, കെ.വി.സവിത ,ടി കെ നബീസ ,സി.കദീജ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/15205/iringal-organized-a-congratulatory-meeting-under-the-leadership-of-the-anganwadi)