---
title: "കോൺഗ്രസ്സ് നേതാവ് സി.പത്മനാഭൻ മാസ്റ്റ്റെ അനുസ്മരിച്ചു"
english_title: "Congress leader C. Padmanabhan recalled Master"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/152042/congress-leader-c-padmanabhan-recalled-master"
published_at: "2023-10-08T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522d0865371d_news-card.jpg"
keywords: []
---

# കോൺഗ്രസ്സ് നേതാവ് സി.പത്മനാഭൻ മാസ്റ്റ്റെ അനുസ്മരിച്ചു

> **Lead Summary:** **പരിയാരം :**കോൺഗ്രസ് നേതാവ് സി. പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാര സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**പരിയാരം :**കോൺഗ്രസ് നേതാവ് സി. പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാര സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

ഡി.സി.സി. സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു ഐ.വി കുഞ്ഞിരാമൻ, വി.വി.രാജൻ, ഇ.വിജയൻ , പി.നാരായണൻ , ഇ.ടി. ഹരിഷ് , വി.വി. ജാനകി , ദൃശ്യ ദിനേശൻ , പി.എം. അൽ അമീൻ, പി.വിനോദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/152042/congress-leader-c-padmanabhan-recalled-master)