---
title: "നവ കേരള സദസ്സിന്റെ ഭാഗമായി തളിപ്പറമ്പ് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു"
english_title: "A debate session was organized at Hajmoos Auditorium"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151988/a-debate-session-was-organized-at-hajmoos-auditorium"
published_at: "2023-10-08T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65228d53516ea_news-card.jpg"
keywords: []
---

# നവ കേരള സദസ്സിന്റെ ഭാഗമായി തളിപ്പറമ്പ് ഹജ്മൂസ് ഓഡിറ്റോറിയത്തിൽ സംവാദ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** എൽ ഡി എഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അഭ്യർത്ഥിച്ചു.

## Article Content

എൽ ഡി എഫ് സർക്കാർ കേരളത്തിൽ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് ജനപ്രതിനിധികളും സഹകാരികളും രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അഭ്യർത്ഥിച്ചു.

നവകേരള സദസിന്റെ ഭാഗമായി തളിപ്പറമ്പ് ഹജ് മൂസ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദ സദസ്സിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാഷ്. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധികളും സഹകാരികളും യോഗത്തിൽ പങ്കെടുത്തു. ടി കെ ഗോവിന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151988/a-debate-session-was-organized-at-hajmoos-auditorium)