---
title: "കെ രവീന്ദ്രൻ നിര്യാതനായി"
english_title: "k raveendran"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151920/k-raveendran"
published_at: "2023-10-08T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652242dc01177_Untitled-2-web.jpg"
keywords: []
---

# കെ രവീന്ദ്രൻ നിര്യാതനായി

> **Lead Summary:** ബക്കളം കാനൂൽ മൈലാട് ഗവൺമെന്റ് യുപി സ്കൂളിന് സമീപത്തെ കെ രവീന്ദ്രൻ നിര്യാതനായി. സിപിഐഎം മൈലാട് ബ്രാഞ്ച് അംഗമാണ്.

## Article Content

ബക്കളം കാനൂൽ മൈലാട് ഗവൺമെന്റ് യുപി സ്കൂളിന് സമീപത്തെ കെ രവീന്ദ്രൻ നിര്യാതനായി. സിപിഐഎം മൈലാട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ: ഷീബ. മക്കൾ: വൈഷ്ണവ്, വന്ദന. മാതാവ്: തമ്പായി. പിതാവ്: പരേതനായ നാരായണൻ. സഹോദരങ്ങൾ: ദാമോദരൻ, സാവിത്രി, രഘു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മൈലാട് ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151920/k-raveendran)