---
title: "കുപ്പത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മൺതിട്ടയിൽ ഇടിച്ച് അപകടം"
english_title: "KSRTC bus lost control"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151703/ksrtc-bus-lost-control"
published_at: "2023-10-07T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520fe73c6bb4_news-card.jpg"
keywords: []
---

# കുപ്പത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മൺതിട്ടയിൽ ഇടിച്ച് അപകടം

> **Lead Summary:** ദേശീയപാതയിൽ കുപ്പത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മൺതിട്ടയിൽ ഇടിച്ച് അപകടം. കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൗൺ ടു ടൗൺ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് മൺതിട്ടയിൽ ഇടിച്ച് നിർത്തിക്കുകയായിരുന്നു. ആളപായമില്ല.

## Article Content

ദേശീയപാതയിൽ കുപ്പത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ടു മൺതിട്ടയിൽ ഇടിച്ച് അപകടം. കാസർഗോഡ് നിന്നും കണ്ണൂരിലേക്ക് പോകുന്ന ടൗൺ ടു ടൗൺ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതോടെ ബസ് മൺതിട്ടയിൽ ഇടിച്ച് നിർത്തിക്കുകയായിരുന്നു. ആളപായമില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151703/ksrtc-bus-lost-control)