---
title: "ബൈക്ക് മോഷണ കേസ് പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ"
english_title: "AI camera helped the police to catch the accused in the case of bike theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151646/ai-camera-helped-the-police-to-catch-the-accused-in-the-case-of-bike-theft"
published_at: "2023-10-07T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520d7dc52022_news-card.jpg"
keywords: []
---

# ബൈക്ക് മോഷണ കേസ് പ്രതിയെ പിടിക്കാൻ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ

> **Lead Summary:** കണ്ണൂരിൽ ഇക്കഴിഞ്ഞ 4ന് രാവിലെ 6.00 നും വൈകിട്ട് 8.00 മണിക്കും ഇടയിൽ ഫസ്റ്റ് പ്ലാറ്റ്ഫോം പാർക്കിംഗ് ഏരിയക്ക് പുറത്തു നിർതിയിട്ട ബുള്ളറ്റ് കളവു ചെയ്തു കൊണ്ടുപോയ പ്രതിയെ കുറിച്ച് തെളിവ് ഒന്നും ഇല്ലാത്ത അവസരത്തിൽ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ.

## Article Content

കണ്ണൂരിൽ ഇക്കഴിഞ്ഞ 4ന് രാവിലെ 6.00 നും വൈകിട്ട് 8.00 മണിക്കും ഇടയിൽ ഫസ്റ്റ് പ്ലാറ്റ്ഫോം പാർക്കിംഗ് ഏരിയക്ക് പുറത്തു നിർതിയിട്ട ബുള്ളറ്റ് കളവു ചെയ്തു കൊണ്ടുപോയ പ്രതിയെ കുറിച്ച് തെളിവ് ഒന്നും ഇല്ലാത്ത അവസരത്തിൽ പോലീസിനെ സഹായിച്ചത് എ ഐ ക്യാമറ.

കാസറഗോഡ് സ്വദേശി ലിബീഷ്(23) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.പ്രതി ഹെൽമെറ്റ്‌ ധരിക്കാതെ പോയതിൽ തലശ്ശേരി കൊടുവള്ളി എ ഐ ക്യാമെറയിൽ പ്രതിയുടെ വ്യക്തമായ ചിത്രം പതിയുകയായിരുന്നു. തുടർന്ന് പ്രതിയെ കോഴിക്കോട് നടക്കാവ് പോലീസ് മറ്റൊരു മോഷണ വാഹന സഹിതം പിടികൂടുകയിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151646/ai-camera-helped-the-police-to-catch-the-accused-in-the-case-of-bike-theft)