---
title: "യുവാവിനെ കാണ്മാനില്ല"
english_title: "missing"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151597/missing"
published_at: "2023-10-06T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65202bc923ff9_Untitled-2-web.jpg"
keywords: []
---

# യുവാവിനെ കാണ്മാനില്ല

> **Lead Summary:** ഈ ഫോട്ടോയിൽ കാണുന്ന അൻസാർ കെ.സി എന്ന വ്യക്തിയെ പുതിയങ്ങാടിയിൽ നിന്ന് ഇന്നലെ രാത്രി മുതൽ കാണാനില്ല. ഈ വ്യക്തി സഞ്ചരിച്ചിരുന്നത് KL-59-A-5502 എന്ന പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ്. ഓട്ടോറിക്ഷയുടെ കളർ ( ബ്ലാക്ക് ബ്ലൂ ഈ വ്യക്തിയേയോ, വാഹനമോ എവിടെയെങ്കിലും കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. പോലീസ് സ്റ്റേഷൻ - 04972870233 ഷറഫുദ്ദീൻ -7510129949 റാഷിദ് - 9037487183

## Article Content

ഈ ഫോട്ടോയിൽ കാണുന്ന അൻസാർ കെ.സി എന്ന വ്യക്തിയെ പുതിയങ്ങാടിയിൽ നിന്ന് ഇന്നലെ രാത്രി മുതൽ കാണാനില്ല. ഈ വ്യക്തി സഞ്ചരിച്ചിരുന്നത് KL-59-A-5502 എന്ന പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ്. ഓട്ടോറിക്ഷയുടെ കളർ ( ബ്ലാക്ക് ബ്ലൂ ഈ വ്യക്തിയേയോ, വാഹനമോ എവിടെയെങ്കിലും കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക. പോലീസ് സ്റ്റേഷൻ - 04972870233 ഷറഫുദ്ദീൻ -7510129949 റാഷിദ് - 9037487183

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151597/missing)