---
title: "കലാപ്രതിഭകളെയും സർഗ്ഗപ്രതിഭകളെയും അനുമോദിക്കുന്നു"
english_title: "and artistic talents Creative talents are also praised"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151596/and-artistic-talents-creative-talents-are-also-praised"
published_at: "2023-10-06T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65202ac06601a_Untitled-2-web.jpg"
keywords: []
---

# കലാപ്രതിഭകളെയും സർഗ്ഗപ്രതിഭകളെയും അനുമോദിക്കുന്നു

> **Lead Summary:** **രയരോം:** ആലക്കോട് സെക്ടർ സാഹിത്യോത്സവ് 2023 കലാപ്രതിഭയായി അർഹത നേടിയ റാശിദ് തുവ്വേങ്ങാടിനെയും സർഗ്ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആശിഖ് നെടുവോടിനെയും രയരോം പത്തായ കുണ്ട് എസ് വൈ എസ് സാന്ത്വനം ഹെൽപ് കെയർ സെൻ്ററിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

## Article Content

**രയരോം:** ആലക്കോട് സെക്ടർ സാഹിത്യോത്സവ് 2023 കലാപ്രതിഭയായി അർഹത നേടിയ റാശിദ് തുവ്വേങ്ങാടിനെയും സർഗ്ഗപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ആശിഖ് നെടുവോടിനെയും രയരോം പത്തായ കുണ്ട് എസ് വൈ എസ് സാന്ത്വനം ഹെൽപ് കെയർ സെൻ്ററിന്റെ നേതൃത്വത്തിൽ അനുമോദിക്കുന്നു.

8.10.2023 ഞായറാഴ്ച പത്തായ കുണ്ടിൽ വെച്ച് നടക്കുന്ന നബിദിന പരിപാടി യിൽ വെച്ചാ ണ് അ നു മോദനം. പരിപാടിയിൽ മൊയ്തു മൗലവി രയരോം മുഹമ്മദലി മൗലവി പ്രവാസി ഐ സി എഫ് പ്രവർത്തകരായ മുസ്ഥഫ. പി പി ജാബിർ കെ അബൂദു ജലീൽ വയക്കര എന്നിവർ സംബന്ധിക്കും. സ്വലാത്ത് വാർഷികത്തിനും ദുആ മജ്ലിസിനും മൊയ്തു മൗലവി രയരോം നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151596/and-artistic-talents-creative-talents-are-also-praised)