---
title: "ഇരിങ്ങൽ  വാർഡ് തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തീകരണ പ്രഖ്യാപനം നടത്തി"
english_title: "Iringal Ward "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151576/iringal-ward"
published_at: "2023-10-06T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520179041ac6_news-card.jpg"
keywords: []
---

# ഇരിങ്ങൽ  വാർഡ് തല സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത യജ്ഞം പൂർത്തീകരണ പ്രഖ്യാപനം നടത്തി

> **Lead Summary:** **പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ തളിപ്പറമ്പ് നിയോജകമണ്ഡലംസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തീകരണ പ്രഖ്യാപനവും വാർഡുതല ആർ പി മാരെ ആദരിക്കൽ ചടങ്ങും പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു. വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു എ ഡി എസ് സെക്രട്ടറി . പി.സിന്ധു , കെ.കുഞ്ഞമ്പു, അഞ്ചു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

## Article Content

**പരിയാരം :**പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങൽ വാർഡിൽ തളിപ്പറമ്പ് നിയോജകമണ്ഡലംസമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതായജ്ഞം പൂർത്തീകരണ പ്രഖ്യാപനവും വാർഡുതല ആർ പി മാരെ ആദരിക്കൽ ചടങ്ങും പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ നിർവഹിച്ചു. വാർഡ് മെമ്പർ പി വി സജീവൻ അധ്യക്ഷത വഹിച്ചു എ ഡി എസ് സെക്രട്ടറി . പി.സിന്ധു , കെ.കുഞ്ഞമ്പു, അഞ്ചു കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151576/iringal-ward)