---
title: "സംസ്ഥാനത്ത് നാളെ സ്കൂളുകൾക്ക് അവധി"
english_title: "Tomorrow is a holiday for schools in the state"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151547/tomorrow-is-a-holiday-for-schools-in-the-state"
published_at: "2023-10-06T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ffa4cc520a_school.jfif"
keywords: []
---

# സംസ്ഥാനത്ത് നാളെ സ്കൂളുകൾക്ക് അവധി

> **Lead Summary:** ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു.

## Article Content

ഒക്ടോബർ 7ന് സംസ്ഥാനത്ത് ക്ലസ്റ്റർ പരിശീലനം നടക്കുന്നതിനാൽ സ്കൂളുകൾക്ക് അവധി നൽകി. അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതിനാൽ ഒക്ടോബർ 7 ശനിയാഴ്ച കുട്ടികൾക്ക് അധ്യയന ദിവസം ആയിരിക്കുന്നതല്ല എന്ന് ഉത്തരവിൽ പറയുന്നു.

അധ്യാപകർ നിശ്ചയിക്കപ്പെട്ട കേന്ദ്രങ്ങളിൽ അന്നേ ദിവസം പരിശീലനത്തിൽ പങ്കെടുക്കേണ്ടത് ആണെന്നും പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവിൽ നിർദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151547/tomorrow-is-a-holiday-for-schools-in-the-state)