---
title: "കെ വി അബ്ദുൾ ജബ്ബാർ നിര്യാതനായി"
english_title: "KV Abdul Jabbar passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151536/kv-abdul-jabbar-passed-away"
published_at: "2023-10-06T16:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fed889548f_Untitled-2-web.jpg"
keywords: []
---

# കെ വി അബ്ദുൾ ജബ്ബാർ നിര്യാതനായി

> **Lead Summary:** അഞ്ചാം പീടിക അപ്പപ്പീടികക്ക് സമീപം മർഹൂം മഹമൂദ് ഹാജിയുടെ മകളുടെ ഭർത്താവ് കെ വി അബ്ദുൾ ജബ്ബാർ നിര്യാതനായി. പരേതരായ അസ്മ കെ.വിയുടെയും പുളിക്കണ്ടി ഹമീദിന്റെയും മകനാണ്.

## Article Content

അഞ്ചാം പീടിക അപ്പപ്പീടികക്ക് സമീപം മർഹൂം മഹമൂദ് ഹാജിയുടെ മകളുടെ ഭർത്താവ് കെ വി അബ്ദുൾ ജബ്ബാർ നിര്യാതനായി. പരേതരായ അസ്മ കെ.വിയുടെയും പുളിക്കണ്ടി ഹമീദിന്റെയും മകനാണ്.

ഭാര്യ: റംലത്. മക്കൾ: റമീസ, മുഹമ്മദ്‌ ഷാനിബ്,ജനീഫർ.

മയ്യത്ത് നിസ്ക്കാരം അഞ്ച് മണിക്ക് അഞ്ചാം പീടിക ജുമാമസ്ജിദിൽ. ഖബറടക്കം ആറു മണിക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151536/kv-abdul-jabbar-passed-away)