---
title: "കെ പി സി നെല്ലിപ്പറമ്പ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഞായറാഴ്ച"
english_title: "KPC Nelliparamba Cricket Premier League "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151465/kpc-nelliparamba-cricket-premier-league"
published_at: "2023-10-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fa756141fe_Untitled-2-web.jpg"
keywords: []
---

# കെ പി സി നെല്ലിപ്പറമ്പ ക്രിക്കറ്റ് പ്രീമിയർ ലീഗ് ഞായറാഴ്ച

> **Lead Summary:** **തളിപ്പറമ്പ: **അകാലത്തിൽ പൊലിഞ്ഞു പോയ ഫൈസൽ (കെ പി സി) യുടെ പേരിൽ എസ് എസ് ക്രിക്കറ്റ് കൂട്ടുകാർ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ഞായറാഴ്ച നെല്ലിപ്പറമ്പ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം വരെയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചത് പ്രൈസ് മണിയും എവർ റോളിങ് ട്രോഫിയും ആണ് ഫൈനലിസ്റ്റിന് കൊടുക്കുന്നത്.

## Article Content

**തളിപ്പറമ്പ: **അകാലത്തിൽ പൊലിഞ്ഞു പോയ ഫൈസൽ (കെ പി സി) യുടെ പേരിൽ എസ് എസ് ക്രിക്കറ്റ് കൂട്ടുകാർ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് പ്രീമിയർ ലീഗ് ഞായറാഴ്ച നെല്ലിപ്പറമ്പ പഞ്ചായത്ത് ഗ്രൗണ്ടിൽ അരങ്ങേറുന്നു. രാവിലെ 6 മണി മുതൽ വൈകുന്നേരം വരെയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചത് പ്രൈസ് മണിയും എവർ റോളിങ് ട്രോഫിയും ആണ് ഫൈനലിസ്റ്റിന് കൊടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151465/kpc-nelliparamba-cricket-premier-league)