---
title: "തളിപ്പറമ്പ്  നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേശി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "medical camp under the auspices of Thaliparam Municipal Corporation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151410/medical-camp-under-the-auspices-of-thaliparam-municipal-corporation"
published_at: "2023-10-06T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f7cf976c6a_news-card.jpg"
keywords: []
---

# തളിപ്പറമ്പ്  നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേശി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേശി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേശി ഉപകരണ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന്മാരായ പി പി മുഹമ്മദ്‌ നിസാർ, റജുല പി,നഫീസ ബീവിഎന്നിവർ സംസാരിച്ചു. പരിശോധനക്ക്‌ ഡോ : ദീപക് അശോകൻ,രാഹുൽ കൃഷ്ണൻ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151410/medical-camp-under-the-auspices-of-thaliparam-municipal-corporation)