---
title: "കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെബൈക്ക് തീവെച്ച് നശിപ്പിച്ചു "
english_title: "RSS activist's bike was burnt in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151297/rss-activists-bike-was-burnt-in-kannur"
published_at: "2023-10-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e936cf1565_news-card.jpg"
keywords: []
---

# കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെബൈക്ക് തീവെച്ച് നശിപ്പിച്ചു 

> **Lead Summary:** കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. കണ്ണൂർ മുഴപ്പാല കൈതപ്രത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപം ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു കിളച്ചവളപ്പിൽ റിജിലിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത് ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.

## Article Content

കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചു. കണ്ണൂർ മുഴപ്പാല കൈതപ്രത്ത് മുത്തപ്പൻ മടപ്പുരക്ക് സമീപം ആർ എസ് എസ് പ്രവർത്തകന്റെ ബൈക്ക് തീവച്ച് നശിപ്പിച്ചു കിളച്ചവളപ്പിൽ റിജിലിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത് ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151297/rss-activists-bike-was-burnt-in-kannur)