---
title: "കണിയത്ത് ശോഭനയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി"
english_title: "financial help for irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151163/financial-help-for-irpc"
published_at: "2023-10-05T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e2c71d4394_news-card.jpg"
keywords: []
---

# കണിയത്ത് ശോഭനയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ: **സി പി ഐ(എം )ചെറാട്ട് മൂല ബ്രാഞ്ച് മെമ്പറായിരുന്ന കണിയത്ത് ശോഭനയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

## Article Content

**ചട്ടുകപ്പാറ: **സി പി ഐ(എം )ചെറാട്ട് മൂല ബ്രാഞ്ച് മെമ്പറായിരുന്ന കണിയത്ത് ശോഭനയുടെ നാൽപ്പതാം ചരമദിനത്തിൽ ഐ.ആർ.പി.സിക്ക് ധനസഹായം നൽകി.

CPI(M) ജില്ലാ സെക്രട്ടറി സ: എം.വി.ജയരാജൻ തുക ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) മയ്യിൽ ഏറിയ സെക്രട്ടറി സ: എൻ.അനിൽകുമാർ, ഏറിയ കമ്മറ്റി അംഗം സ: എം.വി.സുശീല ,വേശാല ലോക്കൽ സെക്രട്ടറി സ: കെ.പ്രീയേഷ്കുമാർ, IRPC മയ്യിൽ സോണൽ കൺവീനർ സ: കുതിരയോടൻ രാജൻ, വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ സ: എ.കൃഷ്ണൻ, ചെയർമാൻ സ:കെ.മധു, CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.നാണു, കെ.രാമചന്ദ്രൻ ,കെ.വി.പ്രതീഷ്, പി.പി.സജീവൻ, ചെറുവത്തല ബ്രാഞ്ച് സെക്രട്ടറി സ:പി.ശ്രീധരൻ, ചെറാട്ട് മൂല ബ്രാഞ്ച് സെക്രട്ടറി കെ.സുധാകരൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151163/financial-help-for-irpc)