---
title: "പറശ്ശിനിക്കടവ് സ്വദേശി ഷാർജയിൽ നിര്യാതനായി"
english_title: "jijesh mannan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151162/jijesh-mannan"
published_at: "2023-10-05T08:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e2b04427e8_Untitled-2-web.jpg"
keywords: []
---

# പറശ്ശിനിക്കടവ് സ്വദേശി ഷാർജയിൽ നിര്യാതനായി

> **Lead Summary:** പറശ്ശിനിക്കടവ് സ്വദേശി ഷാർജയിൽ നിര്യാതനായി. മന്നൻ വീട്ടിൽ ജിജേഷ് ആണ് മരിച്ചത്. വിസിറ്റിംഗ് വിസയിൽ യുഎഇയിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഷാർജ അൽഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

## Article Content

പറശ്ശിനിക്കടവ് സ്വദേശി ഷാർജയിൽ നിര്യാതനായി. മന്നൻ വീട്ടിൽ ജിജേഷ് ആണ് മരിച്ചത്. വിസിറ്റിംഗ് വിസയിൽ യുഎഇയിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണിൽ ഉണ്ടായ അപകടത്തെ തുടർന്ന് ഷാർജ അൽഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

പിതാവ് ജനാർദ്ദനൻ മന്നൻ. മാതാവ് വനജ പുതിയപുരയിൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃദുദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151162/jijesh-mannan)