---
title: " ഹാമിദ് നിര്യാതനായി"
english_title: "Hamid passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/151018/hamid-passed-away"
published_at: "2023-10-04T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d38802f4bc_Untitled-2-web.jpg"
keywords: []
---

#  ഹാമിദ് നിര്യാതനായി

> **Lead Summary:** താണ മിൽറോട് പാരിസ് ഹോസിലെ ഹാമിദ് നിര്യാതനായി. വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമത്തിലാക്കിരിക്കെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചു ഉച്ചയോടെയാണ് മരണപെട്ടത്. ഭാര്യ സഊഫ, പരേതയായ സഫിയ, മക്കൾ: നജീബ്, നജ്മ, നമീർ, നശിത, കബറടക്കം കണ്ണൂർ സിറ്റി ജുമുഅത് പള്ളി കബർസ്ഥാനിൽ.

## Article Content

താണ മിൽറോട് പാരിസ് ഹോസിലെ ഹാമിദ് നിര്യാതനായി. വാർദ്ധക്യ അസുഖമായി വീട്ടിൽ വിശ്രമത്തിലാക്കിരിക്കെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വെച്ചു ഉച്ചയോടെയാണ് മരണപെട്ടത്. ഭാര്യ സഊഫ, പരേതയായ സഫിയ, മക്കൾ: നജീബ്, നജ്മ, നമീർ, നശിത, കബറടക്കം കണ്ണൂർ സിറ്റി ജുമുഅത് പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/151018/hamid-passed-away)