---
title: "ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഗാന്ധി ചിത്ര പ്രദർശനം സംഘടിപ്പിച്ചു"
english_title: "Gandhi picture exhibition was organized at Tadikkadav Govt. High School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150906/gandhi-picture-exhibition-was-organized-at-tadikkadav-govt-high-school"
published_at: "2023-10-04T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cde6058b7f_news-card.jpg"
keywords: []
---

# ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഗാന്ധി ചിത്ര പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഗാന്ധി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ഹിന്ദി മഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രദർശനം പി ടി എ പ്രസിഡന്റ് ശ്രീ ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി നൈന പുതിയവളപ്പിൽ അധ്യക്ഷയായി. ആർ എസ് സുബ, റോബിൻ ജോസ്, എൻ ബിജുമോൻ എന്നിവർ പ്രസംഗിച്ചു.

## Article Content

ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി തടിക്കടവ് ഗവ.ഹൈസ്കൂളിൽ ഗാന്ധി ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, ഹിന്ദി മഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന പ്രദർശനം പി ടി എ പ്രസിഡന്റ് ശ്രീ ബേബി തറപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി നൈന പുതിയവളപ്പിൽ അധ്യക്ഷയായി. ആർ എസ് സുബ, റോബിൻ ജോസ്, എൻ ബിജുമോൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150906/gandhi-picture-exhibition-was-organized-at-tadikkadav-govt-high-school)