---
title: "ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു"
english_title: "The Gandhi Smriti Sadas was organized "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150905/the-gandhi-smriti-sadas-was-organized"
published_at: "2023-10-04T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cddcfc3c61_news-card.jpg"
keywords: []
---

# ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **കുറുമാത്തൂർ: **ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കുണ്ട് ചടയൻ സ്മാരക മന്ദിരത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. സാഹിത്യകാരി റീജ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.വില്ലേജ് കൺവീനർ സി. എം. സബിത അധ്യക്ഷത വഹിച്ചു.

## Article Content

**കുറുമാത്തൂർ: **ബാലസംഘം കുറുമാത്തൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊക്കുണ്ട് ചടയൻ സ്മാരക മന്ദിരത്തിൽ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ചു. സാഹിത്യകാരി റീജ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.വില്ലേജ് കൺവീനർ സി. എം. സബിത അധ്യക്ഷത വഹിച്ചു.

ഉജ്വല ബാല്യം പുരസ്‌ക്കാര ജേതാവും പുസ്തകാസ്വാദന മത്സരത്തിൽ വിജയിയുമായ കെ.വി.മെസ്ന,ഹരിത കർമ്മ സേന പ്രവർത്തകരെ മാതൃകാപരമായി സഹായിച്ച മുഹമ്മദ് ആദി,മുഹമ്മദ് ഷിഫാസ് എന്നിവരെ അനുമോദിച്ചു.കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150905/the-gandhi-smriti-sadas-was-organized)