---
title: "മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും"
english_title: "Kayaralam North ALP School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150904/kayaralam-north-alp-school"
published_at: "2023-10-04T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651cdcf8e83cb_news-card.jpg"
keywords: []
---

# മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും

> **Lead Summary:** **മയ്യിൽ: **ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും. കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. മാലിന്യമുക്ത നവകേരളത്തിനായി പ്രതിജ്ഞയുമെടുത്തു.

## Article Content

**മയ്യിൽ: **ഗാന്ധിജയന്തി ദിനത്തിൽ മാലിന്യമുക്ത നവകേരളത്തിനായി കൈകോർത്ത് കയരളം നോർത്ത് എ എൽ പി സ്കൂളിലെ കുട്ടികളും. കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. മാലിന്യമുക്ത നവകേരളത്തിനായി പ്രതിജ്ഞയുമെടുത്തു.

ശുചിത്വ അസംബ്ലിയും സംഘടിപ്പിച്ചു. മയ്യിൽ ഗ്രാപഞ്ചായത്ത് അംഗം എ പി സുചിത്ര ഉദ്ഘാടനം ചെയ്തു. പി‌ ടി എ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. പ്രധനാധ്യാപിക എം ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം പി നവ്യ, കെ വൈശാഖ്, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150904/kayaralam-north-alp-school)