---
title: "മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചു"
english_title: "Medical Laboratory Owners Association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150775/medical-laboratory-owners-association"
published_at: "2023-10-03T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651beb31ebc3c_news-card.jpg"
keywords: []
---

# മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:** മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ,കുറുമാത്തൂർ പഞ്ചായത്ത് ഹെൽത്ത് സെൻറർ പരിസരം മുഴുവനായും കാടുവെട്ടി തെളിയിച്ചു ശുചീകരിച്ചു .പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. രജീഷ് കുമാർ നിർവഹിച്ചു.

## Article Content

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ,കുറുമാത്തൂർ പഞ്ചായത്ത് ഹെൽത്ത് സെൻറർ പരിസരം മുഴുവനായും കാടുവെട്ടി തെളിയിച്ചു ശുചീകരിച്ചു .പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. രജീഷ് കുമാർ നിർവഹിച്ചു.

ജില്ലാസെക്രട്ടറി ശ്രീനിവാസൻ. കെ. വി അധ്യക്ഷത വഹിച്ചു ജില്ലാ ട്രഷറർ സ്മിജ. കെ. വി സ്വാഗതവും തളിപ്പറമ്പ് ഏരിയ പ്രസിഡണ്ട് അനീഷ്. പി, നന്ദിയും പറഞ്ഞു മുൻ ജില്ലാ സെക്രട്ടറി ഉമേഷ് കുമാർ. വി ആശംസയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150775/medical-laboratory-owners-association)