---
title: "യംങ് ബ്രദേർസ് കയറ്റീലിന്റെ നേതൃത്വത്തിൽ റോഡ് ശുചീകരണം സംഘടിപ്പിച്ചു"
english_title: "Road cleaning was organized under the leadership of Young Brothers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150773/road-cleaning-was-organized-under-the-leadership-of-young-brothers"
published_at: "2023-10-03T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bea4b80302_news-card.jpg"
keywords: []
---

# യംങ് ബ്രദേർസ് കയറ്റീലിന്റെ നേതൃത്വത്തിൽ റോഡ് ശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:** കലാ കായിക സാംസ്കാരിക സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കണ്ണപുരം കയറ്റീലിലെ യംഗ് ബ്രദേർസ് കയറ്റീൽ ൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.റോഡിൻ്റെ ഇരുവശത്തും കാട് മൂടി വളരെ ദുഷ്കരമായ രീതിയിൽ കാൽ നട യാത്രക്കാർക്കും വാഹന ഗതാഗത്തിനും തടസ്സമായി ഏറെ കാലം ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയായിരന്നു.കെ കെ ബി എസ്സും ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്ക് ചേർന്നു.

## Article Content

കലാ കായിക സാംസ്കാരിക സാമൂഹ്യ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന കണ്ണപുരം കയറ്റീലിലെ യംഗ് ബ്രദേർസ് കയറ്റീൽ ൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.റോഡിൻ്റെ ഇരുവശത്തും കാട് മൂടി വളരെ ദുഷ്കരമായ രീതിയിൽ കാൽ നട യാത്രക്കാർക്കും വാഹന ഗതാഗത്തിനും തടസ്സമായി ഏറെ കാലം ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുകയായിരന്നു.കെ കെ ബി എസ്സും ശുചീകരണ പ്രവർത്തനങ്ങൾക്ക് പങ്ക് ചേർന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150773/road-cleaning-was-organized-under-the-leadership-of-young-brothers)