---
title: "ബിജെപിയുടെ കൊടിമരം നശിപ്പിച്ച നിലയിൽ"
english_title: "BJP's flagpole was destroyed"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150768/bjps-flagpole-was-destroyed"
published_at: "2023-10-03T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651be77b97d17_images.jfif"
keywords: []
---

# ബിജെപിയുടെ കൊടിമരം നശിപ്പിച്ച നിലയിൽ

> **Lead Summary:** **കണ്ണപുരം: **ബി ജെ പി കൊടിമരം വീണ്ടും നശിപ്പിച്ചു.ചൈനാ ക്ലേറോഡിൽ സ്ഥാപിച്ച ബി ജെ പി കൊടിമരമാണ് ഇന്നലെ രാത്രി വീണ്ടും നശിപ്പിച്ചത്.ഇക്കഴിഞ്ഞ 2 3 ന് സ്ഥാപിച്ച കൊടിമരം 25 ന് രാത്രിയിൽ നശിപ്പിക്കപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും പുനസ്ഥാപിച്ച കൊടിമരമാണ് ഇന്നലെ അർധരാത്രിയോടെ വീണ്ടും നശിപ്പിക്കപ്പെട്ടത്.ബി ജെ പി നേതൃത്വം കണ്ണപുരം പോലീസിൽ പരാതി നൽകി.

## Article Content

**കണ്ണപുരം: **ബി ജെ പി കൊടിമരം വീണ്ടും നശിപ്പിച്ചു.ചൈനാ ക്ലേറോഡിൽ സ്ഥാപിച്ച ബി ജെ പി കൊടിമരമാണ് ഇന്നലെ രാത്രി വീണ്ടും നശിപ്പിച്ചത്.ഇക്കഴിഞ്ഞ 2 3 ന് സ്ഥാപിച്ച കൊടിമരം 25 ന് രാത്രിയിൽ നശിപ്പിക്കപ്പെട്ടിരുന്നു.കഴിഞ്ഞ ദിവസം വീണ്ടും പുനസ്ഥാപിച്ച കൊടിമരമാണ് ഇന്നലെ അർധരാത്രിയോടെ വീണ്ടും നശിപ്പിക്കപ്പെട്ടത്.ബി ജെ പി നേതൃത്വം കണ്ണപുരം പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150768/bjps-flagpole-was-destroyed)