---
title: "കണ്ണൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു"
english_title: "A native of Kannur, he died in Dubai"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150680/a-native-of-kannur-he-died-in-dubai"
published_at: "2023-10-03T10:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ba5f9d1e82_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ സ്വദേശി ദുബായിൽ വെച്ച് മരണപ്പെട്ടു

> **Lead Summary:** നാറാത്ത് ജുമാ മസ്ജിദിന് സമീപം താമസിച്ചിരുന്ന റഫീഖ് എം കെ പി ദുബായിൽ വച്ച് മരണപ്പെട്ടു. രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോൾ നാറാത്ത് യുപി സ്കൂളിന് അടുത്താണ് താമസം.

## Article Content

നാറാത്ത് ജുമാ മസ്ജിദിന് സമീപം താമസിച്ചിരുന്ന റഫീഖ് എം കെ പി ദുബായിൽ വച്ച് മരണപ്പെട്ടു. രാവിലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇപ്പോൾ നാറാത്ത് യുപി സ്കൂളിന് അടുത്താണ് താമസം.

ഉമ്മ ഖദീജ ഉപ്പ പരേതനായ മഠത്തിൽ വളപ്പിൽ മൊയ്തീൻ. ഭാര്യ: നൂറ പി കെ. സഹോദരങ്ങൾ ഷുക്കൂർ, റഷീദ, സൗദത്ത്, സീനത്ത്, സമീറ, റിയാസ്. സഫാ ഖുർആൻ കോളേജ് ട്രഷറർ ഇബ്രാഹിം കുമ്മായക്കടവിന്റെ മകളുടെ ഭർത്താവാണ് റഫീഖ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150680/a-native-of-kannur-he-died-in-dubai)