കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മുഴപ്പിലങ്ങാട് ദാറുൽ ഫവാസിൽ നിസാറിന്റെ മകൻ ഫവാസി(17)നെ ഇന്നലെ മുതൽ കാണാതായി. ബാംഗ്ലൂരിലേക്ക് പോവുകയാണെന്ന് ആണ് സുഹൃത്തുക്കളോട് പറഞ്ഞത്. കുട്ടിയെപ്പറ്റി വിവരം കിട്ടുന്നവർ താഴെ കാണുന്ന നമ്പറിലോ എടക്കാട് പോലീസിലോ ബന്ധപ്പെടുക 9061761128
Plus one student is missing