---
title: " വയോജന ദിനത്തിൽ വയോജന നിയമ സാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു"
english_title: "Organized Elderly Legal Literacy Class on Elderly Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/150659/organized-elderly-legal-literacy-class-on-elderly-day"
published_at: "2023-10-03T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b96983b095_Untitled-2-web.jpg"
keywords: []
---

#  വയോജന ദിനത്തിൽ വയോജന നിയമ സാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു

> **Lead Summary:** വികാസ് റീഡിങ് റൂം&ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിൽ വയോജന നിയമ സാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ക്ലാസ്സ്‌ നയിച്ചത് adv KP അബൂബക്കർ (പാനൽ ലോയൽ തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മിറ്റി). പാരലീഗൽ വളന്റിയർ ശ്രീമതി രശ്മി AV യുടെ സാനിധ്യവുമുണ്ടായിരുന്നു.. ഇ.വി സുരേശൻ മാസ്റ്ററുടെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എം ചന്ദ്രൻ സ്വാഗതവും നന്ദകുമാർ പി കെ നന്ദിയും പറഞ്ഞു. തുടർന്ന് പരിപാടിയിൽ വച്ച് ആദരണീയരായ വയോജനങ്ങളെ ആദരിക്കുകയും ചെയ്തു.

## Article Content

വികാസ് റീഡിങ് റൂം&ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിൽ വയോജന നിയമ സാക്ഷരതാ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ക്ലാസ്സ്‌ നയിച്ചത് adv KP അബൂബക്കർ (പാനൽ ലോയൽ തളിപ്പറമ്പ് ലീഗൽ സർവീസ് കമ്മിറ്റി). പാരലീഗൽ വളന്റിയർ ശ്രീമതി രശ്മി AV യുടെ സാനിധ്യവുമുണ്ടായിരുന്നു.. ഇ.വി സുരേശൻ മാസ്റ്ററുടെ ആദ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ എം ചന്ദ്രൻ സ്വാഗതവും നന്ദകുമാർ പി കെ നന്ദിയും പറഞ്ഞു. തുടർന്ന് പരിപാടിയിൽ വച്ച് ആദരണീയരായ വയോജനങ്ങളെ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/150659/organized-elderly-legal-literacy-class-on-elderly-day)